ആര്യനാട്: ആര്യനാടും പരിസര പ്രദേശങ്ങളിലും എക്സൈസ് നടത്തിയ പരിശോധനയിൽ അറുപത് കിലോയോളം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഹൗസിംഗ് ബോർഡ്, ആര്യനാട് ടൗൺ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ പാർട്ടിയും ആര്യനാട് റേഞ്ച് പാർട്ടിയും പോലീസ് റവന്യൂ വകുപ്പ് പ്രതിനിധികളുമായാണ് പരിശോധന നടത്തിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.