Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി

തൊളിക്കോട്: തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഡയസില്‍ കയറി കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു.


കമ്മിറ്റി തീരുമാനിക്കാത്ത കാര്യങ്ങള്‍ മിനിറ്റ്സില്‍ ഉള്‍പ്പെടുത്തിയതിനൊച്ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് കോൺഗ്രസ് വാർഡ് മെമ്പറായ അൻസർ തോട്ടുമുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments