തിരുവനന്തപുരം: യുവ എഴുത്തുകാരനും സംവിധായകനുമായ ഷിഹാസ് എസ് ഹനീഫ എഴുതിയ "തിരണ്ടിപ്പത്തൽ" നോവൽ പ്രകാശനം ചെയ്തു. കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പ്രകാശനം ചെയ്തു.
സ്വപ്നങ്ങൾക്കൊപ്പമുള്ള യാത്രയിലെ മറ്റൊരു അടയാളപ്പെടുത്തൽ മലയാള നോവൽ സാഹിത്യത്തിലെ ഒരു പരീക്ഷണ രചനയാണ് "തിരണ്ടിപ്പത്തൽ". എഴുത്തും ആ രീതിയിലാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഷിഹാസ് എസ് ഹനീഫ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.