Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കട ഗോഡൗണില്‍ തീപ്പിടുത്തം

തിരുവനന്തപുരം: പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കട ഗോഡൗണില്‍ തീപ്പിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപ്പിടുത്തം. ആക്രിക്കട ഗോഡൗണിലെ ടയറുകള്‍, കുപ്പികള്‍ എന്നിവയിലാണ് ആദ്യം തീപ്പിടത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രദേശത്ത് വന്‍ പുക നിറഞ്ഞിട്ടുണ്ട്. സമീപത്ത് വീടുകളും കടകളുമുണ്ട്്. ആദ്യം ചെറിയ ഫയര്‍ ഫോഴ്‌സ് സംഘം എത്തിയെങ്കിലും പെ്ട്ടന്ന് വെള്ളം തീര്‍ന്നു. പിന്നീട് കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് കൂടുതല്‍ ഫയര്‍ഫേഴ്‌സ് സംഘം എത്തിയത്. സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ പോലിസ് ഒഴിപ്പിക്കുകയാണ്.









 
  


    
    

    




9

Post a Comment

0 Comments