Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു

തിരുവനന്തപുരം: കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. നിലവിൽ ആശുപത്രിയിൽ തന്നെയാണ് വിഎസ് കഴിയുന്നത്. പിതാവിന്റെ സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വിഎസ്സിന്റെ മകൻ വിഎ അരുൺകുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. അതേസമയം, വിഎസ്സിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.


   
 
  


    
    

    




Post a Comment

0 Comments