നാലുമാസത്തോളമായി ഇയാൾ പെൺകുട്ടിക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കൊപ്പം ബന്ധുവായ കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമാ മൻസിലിൽ സെയ്ദാലി (22), പെൺകുട്ടിയുടെ മാതാവ് എന്നിവരെയും പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.
പെൺവാണിഭവും കഞ്ചാവ് വിൽപ്പനയും നടത്തുന്നു എന്ന വിവരം ലഭിച്ചതാണ് അന്വേഷണത്തിന് കാരണമായത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഷെൽട്ടർ ഹോമിലാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.