Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോലീസ് ജീപ്പ് തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ ഒരു പ്രതികൂടി പിടിയിലായി

മാറനല്ലൂർ: പോലീസ് ജീപ്പ് തകർക്കുകയും കണ്ടലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കഞ്ചാവ്, ഗുണ്ടാ ആക്രമണ കേസിലെ ഒരു പ്രതികൂടി പിടിയിലായി. കഴിഞ്ഞ മാസം പതിനെട്ടിനു മാറനല്ലൂരിലായിരുന്നു സംഭവം. അൻപതിലധികം പേരുണ്ടായിരുന്ന സംഘത്തിലെ നിരവധി പേർ ഉതിനകം പിടിയിലായിട്ടുണ്ട്. കള്ളിക്കാട് മൈലക്കര അരുൺ ഭവനിൽ ചാത്തൻ എന്നറിയപ്പെടുന്ന അരുൺകുമാർ (30) ആണ് പിടിയിലായിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ മുൻപും പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.



 
  


    
    

    




Post a Comment

0 Comments