പെണ്‍കുട്ടിയെ 2020 നവംബര്‍ 1ന് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തില്‍ ആയിരുന്നു എന്ന് തെളിഞ്ഞിരുന്നു.
പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി ശാരീരികമായി ചൂഷണം ചെയ്തതായി വെളിവാകുകയും തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. SC/ST നിയമപ്രകാരമുള്ള നടപടികളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് ഐപിഎസിന്റെ നേതൃത്വത്തിൽ പാലോട് ഇന്‍സ്പെക്ടര്‍ സികെ മനോജ്, എസ്‌ഐ നിസ്സാറുദ്ദീന്‍, ഗ്രെഡ് എസ്‌ഐ വിനോദ്, ഉദയകുമാര്‍ , റഹിം, എസ്പിസിഒ അനീഷ്, എനിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.