പ്രതിയിൽ നിന്നും 24 കുപ്പി വിദേശമദ്യവും മദ്യ വിൽപ്പന നടത്തി ലഭിച്ച 4500/- രൂപ പിടിച്ചെടുത്തു. പുല്ലമ്പാറയിലും പരിസരപ്രദേശങ്ങളിലും ആവശ്യക്കാർ ഫോൺ മുഖാന്തരം ബന്ധപ്പെടുമ്പോൾ മദ്യം എത്തിച്ചു കൊടുക്കുകയാണ് പ്രതി ചെയ്തിരുന്നത്. ബിവറേജ് ഷോപ്പിൽ നിന്നും വാങ്ങുന്ന മദ്യം 150 മുതൽ 200 രൂപവരെ വില കൂട്ടിയാണ് പ്രതി വിറ്റിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.