Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെഎസ്എഫ്ഇ നെടുമങ്ങാട് ഈവനിംഗ് ശാഖയിലെ ആദ്യ പ്രവാസി ഭദ്രത മൈക്രോ സ്കീം കൈമാറി

നെടുമങ്ങാട്: കെഎസ്എഫ്ഇ നെടുമങ്ങാട് ഈവനിംഗ് ശാഖയിലെ ആദ്യ പ്രവാസി ഭദ്രത മൈക്രോ സ്കീം (PBMS) ലോൺ ബ്രാഞ്ച് മാനേജർ പി സുരേഷ്‌കുമാർ നെടുമങ്ങാട് പത്താംകല്ലിൽ ഷിബിന മൻസിലിൽ എം സലീമിന് നൽകി ശാഖാതല ഉദ്‌ഘാടനം നിർവഹിച്ചു.


നാട്ടിലേയ്ക്ക് തിരികെ വന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും സംരംഭങ്ങൾ തുടങ്ങാനും 25% സബ്സിഡിയോട് കൂടി 6% പലിശയ്ക്ക് ലോൺ നൽകുന്ന പദ്ധതിയാണ് പിഎംബിഎസ്.

ഡെപ്യൂട്ടി മാനേജർ കസ്തൂരി, അസിസ്റ്റന്റ് മാനേജർ ദർശന അനിൽ എന്നിവർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കെഎസ്എഫ്ഇ നെടുമങ്ങാട് ഈവനിംഗ് ശാഖയുമായി ബന്ധപെടുക ഫോൺ: 9496005309

Post a Comment

0 Comments