Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വനംവകുപ്പ് വാച്ചര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു

തെന്മല: തെന്മലയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. കട്ടിലപ്പാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ശെന്തരുണി വനമേഖലയിലെ കട്ടിലപ്പാറയില്‍ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. ഫയര്‍ ലൈന്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 


  


    
    

    




Post a Comment

0 Comments