Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആറ്റിങ്ങൽ ദേശീയപാതയിൽ മാമം പാലത്തിനു സമീപം തീപിടുത്തം

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലത്തിനു സമീപം തീപിടുത്തമുണ്ടായി. പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കുന്നു. ആറ്റിങ്ങൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് തീയണയ്ക്കുന്നതിനു നേതൃത്വം നൽകുന്നത്.



 
  


    
    

    




Post a Comment

0 Comments