ചെറ്റച്ചൽ ഇടമുക്കിലാണ് സംഭവം. ജീപ്പിൽ ഘടിപ്പിച്ച് വലിച്ചുകൊണ്ടു പോവുകയായിരുന്ന കോൺക്രീറ്റ് മിക്സർ മെഷീൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് എതിരേ വരുകയായിരുന്ന കുമാരപിള്ള സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരേയും വിതുര ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുമാരപിള്ളയുടെ ജീവൻ രക്ഷിക്കാനായില്ല. ജീപ്പിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പരുക്കേറ്റ ഇരുവരേയും വിതുര ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുമാരപിള്ളയുടെ ജീവൻ രക്ഷിക്കാനായില്ല. ജീപ്പിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.