Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കളത്തറയിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി

അരുവിക്കര: അരുവിക്കര കളത്തറയിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം. ആർക്കും പരിക്കുകളില്ല എന്നാണ് ലഭിക്കുന്ന വിവരം.


 
 
  


    
    

    




Post a Comment

0 Comments