പാലോട്: മീൻമൂട്ടിൽ ചെറിയ ഡാം തുറന്നതിനാൽ ആറ്റിൽ ജലനിരപ്പ് ഉയർന്ന് ഒഴുക്കിൽപെട്ട് കാണാതായ നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ ചെറുവാളം അന കുളത്ത് സിനോയിയുടെ (41) മൃതദേഹം ഇന്നലെ ഉച്ചക്ക് മൂന്നരയോടെ പാറകെട്ടിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞാണ് സിനോജിനെ കാണാതായത്. പിതാവ് ചന്ദ്രശേഖരൻ നായർ (എക്സ് സർവീസ്), അമ്മ ഗിരിജ, സഹോദരൻ സിജി (ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്).
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.