ഇത് കുട്ടികളുടെ മൈനര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും 18വയസ് കഴിയുന്ന മുറയ്ക് തുകയും ബാങ്ക് പലിശയും ചേര്‍ത്ത് തിരികെ നല്‍കുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായുള്ള നിക്ഷേപ ബോക്സ് വിതരണം അഡ്വ.ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീവ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ആര്. രാജ്മോഹന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹരിലാല്‍, ബ്ലോക്ക് ഡിവിഷന് മെമ്ബര്‍ വി. വിജയന്‍നായര്‍, ടൗണ്‍ വാര്‍ഡ് മെമ്ബര്‍ ഗീതാ ഹരികുമാര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുരേന്ദ്രന് നാടാര്‍, ഒ.എസ്. പ്രീത, ശാരദ ടീച്ചര്‍, മൃത്യുഞ്ജയന്, ജയകുമാരി, റോമേഷ്, നന്ദിനി, മാനേജിംഗ് ഡയറക്ടര്‍ എം.ജെ. അനീഷ്, എസ്.എം.സി ചെയര്മാന് മണികണ്ഠന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മോളി സ്വാഗതം പറഞ്ഞു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.