ഇതിനെതിരെ നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചത്. ചില ഏജന്‍റുമാർ മുഖേന രജിസ്ട്രാർ പണ ഇടപാടുകൾ നടത്തുന്നു എന്ന വിവരവും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. വിജിലൻസ് തിരുവനന്തപുരം യൂനിറ്റ് ഡി.വൈ.എസ്എ.പി അശോക് കുമാറിന്‍റെ നിർദ്ദേശപ്രകാരം സി.ഐ സനിൽകുമാറിന്‍റെ നേത്യത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. ഇന്നലെ നടന്ന രണ്ട് രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തി. പണം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് ഡി.വൈ.എസ്എ.പി അശോക് കുമാർ പറഞ്ഞു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.