Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെഞ്ഞാറമൂട്ടിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രക്കാരന് കാലിനു പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് ജംഗ്ഷനിലായിരുന്നു സംഭവം. ബസ് അമിതവേഗതയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവശേഷം ബസ് ഡ്രൈവർ ബസിൽ നിന്നിറങ്ങി ഓടി.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.



Post a Comment

0 Comments