Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശിവഗിരി തീർഥാടനത്തിനു തുടക്കം; രഥയാത്ര എത്തി

വ​ർ​ക്ക​ല: 89ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന വേ​ദി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്രീ​നാ​രാ​യ​ണ ഗു​രു​വി‍െൻറ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ഗ്ര​ഹ പ്ര​യാ​ണം ശി​വ​ഗി​രി​യി​ലെ​ത്തി.

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് ആ​രം​ഭം കു​റി​ച്ച ഇ​ല​വും​തി​ട്ട കേ​ര​ള​വ​ർ​മ സൗ​ധ​ത്തി​ൽ നി​ന്നു​മാ​ണ് വി​ഗ്ര​ഹ പ്ര​യാ​ണം പു​റ​പ്പെ​ട്ട​ത്. ശി​വ​ഗി​രി​യി​ലെ​ത്തി​ച്ചേ​ർ​ന്ന വി​ഗ്ര​ഹ ര​ഥ​യാ​ത്ര​യെ ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ്​ പ്ര​സി​ഡ​ന്‍റ്​ സ്വാ​മി സ​ച്ചി​താ​ന​ന്ദ സ്വീ​ക​രി​ച്ചു.


 
  


    
    

    




Post a Comment

0 Comments