Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അധികാരികൾക്കെതിരേ ജനകീയ പ്രതിഷേധമുയർത്തി ധർണ്ണ സംഘടിപ്പിക്കും; ഡബ്ല്യൂഎച്ച്സിഎഫ്

പാലോട്: പാരിസ്ഥിതിക ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്ന വൈഡൂര്യ ഖനന മടക്കമുള്ള വനം കൊള്ളകൾക്ക് കൂട്ടു നിൽക്കുന്ന പാലോട് റേഞ്ച് അധികാരികൾക്കെതിരേ ജനകീയ പ്രതിഷേധമുയർത്തി ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാലോട് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ്ണ സമര പരിപാടി സംഘടിപ്പിക്കുമെന്നു പശ്ചിമഘട്ട ജൈവകലവറ പരിപാലന സമിതി ചെയർമാൻ & ജനറൽ കൺവീനർ അറിയിച്ചു.


 
  


    
    

    




Post a Comment

0 Comments