സംസ്ഥാനത്ത് ഒമിക്രോൺ രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ 30/12/21 വ്യഴാഴ്ച മുതൽ 2/01/22 ഞായറാഴ്ച വരെ രാത്രി 10.00 മണി മുതൽ വെളുപ്പിന് 5.00 മണി വരെ രാത്രികാല യാത്ര നിയന്ത്രണവും നൈറ്റ് കർഫ്യുവും ഏർപ്പെടുത്തി
- കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തട്ടു കടകൾ തുടങ്ങിയവ ഈ ദിവസങ്ങളിൽ രാത്രി 10.00 മണിക്കു മുൻപ് അടക്കേണ്ടതാണ്
- രാത്രി 10.00 മണിക്ക് ശേഷം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങേണ്ടതാണ്. അനാവശ്യമായ പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണ്.
- പുതുവൽസരാഘോഷവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലും മറ്റിടങ്ങളിലും ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടികളോ ആഘോഷങ്ങളോ ഡിസംബർ 31 ന് രാത്രി10.00 മണിക്ക് ശേഷം അനുവദിക്കുന്നതല്ല.
- മാസ്കു ധരിക്കുക , സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.