Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ അധ്യാപകരെ ആവശ്യമുണ്ട്

ഇക്ബാൽ ട്രെയിനിങ് കോളേജിൽ ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, ജനറൽ എഡ്യൂക്കേഷൻ, സോഷ്യൽ സയൻസ്, എന്നീ വിഷയങ്ങളിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. എൻസിടിഇ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ബയോഡാറ്റ സഹിതം അപേക്ഷകൾ ക്ഷണിക്കുന്നു.


ഫോൺ: 9447734366, 9447709132
ഇമെയിൽ: iqbaltrainingcollege@yahoo.com



 
  


    
    

    




Post a Comment

0 Comments