Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാവ്യകല ഡാൻസ് സ്കൂളിൽ ക്രിസ്മസ് ആഘോഷം

ചുള്ളിമാനൂർ: കാവ്യകല ഡാൻസ് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്‌ഘാടനം ഡയരക്ടർ സെബാസ്ത്യാനോസ് നിർവഹിച്ചു. മദർ പിറ്റിഎ പ്രസിഡന്റ്‌ ജീമ നഹാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കാവ്യകല പ്രസിഡന്റ്‌ സദാശിവൻ നായർ മുഖ്യസന്ദേശം നൽകി. തുടർന്ന് സൗമ്യ വിനോദ് , അശ്വനി അജിത്, സജിനി വിപിൻ എന്നിവർ സംസാരിച്ചു. രക്ഷകർത്തകളും, കുട്ടികളും സമ്മാനങ്ങൾ കൈമാറി, തുടർന്ന് കേക്ക് മുറിക്കൽ, കലാപരിപാടികളോടുകൂടി ആഘോഷം സമാപിച്ചു.

 
 
  


    
    

    




Post a Comment

0 Comments