Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ സ്റ്റാൻലിയുടെ മകൻ അനന്തുവിനെയാണ് (19) പിടികൂടിയത്. പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



 
  


    
    

    




Post a Comment

0 Comments