
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങി അപകടത്തിപ്പെട്ടത്. വിതുര ഫയർഫേഴ്സ് സ്ഥലത്ത് എത്തി മൃതദേഹം പുറത്ത് എടുത്തു.യുവാവിൻറെ മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസ് എടുത്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.