അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീർ ഉൾപ്പെടെ നാലുപേർക്കായി പോലീസ് തെരച്ചിൽ തുടരുന്നു. മന്നൂർക്കോണത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ജീമോനെ കൂട്ടിക്കൊണ്ടുപോയി കുത്തി പരിക്കേല്പിച്ച ശേഷമാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്. വാടകയ്‌ക്കെടുത്ത കാറുമായാണ് പ്രതികൾ കവർച്ചയ്‌ക്കെതിയത്. കാറുടമയെ പോലിസ് കസ്റ്റഡിയിലെടുത്തു.
പണയസാധനങ്ങൾ എടുക്കാനെന്ന വ്യാജേന എത്തി 5 ലക്ഷം രുപ തട്ടിയെടുത്തെന്നാണ് പരാതി. പണയാഭരണം ബാങ്കിൽ നിന്ന് എടുത്തുനൽകുന്ന ഏജന്‍റാണ് ജീമോൻ. പരിക്കേറ്റ ജീമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.