Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പുതുക്കുളങ്ങരയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച ഒരുകിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി

പുതുക്കുളങ്ങര: ബൈക്കിൽ കടത്താൻ ശ്രമിച്ച ഒരുകിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പുതുക്കുളങ്ങര വില്ലിപ്പാറവീട്ടിൽ അനന്ദു(25), പുതുക്കുളങ്ങര കിഴക്കേ പ്ലാവിള വീട്ടിൽ കൃഷ്ണചന്ദ്രൻ(25) എന്നിവരാണ് എക്സൈസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി പുതുക്കുളങ്ങര പള്ളിക്ക് സമീപം ആര്യനാട് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ‌ഡ് ചെയ്തു.



  


    
    

    




Post a Comment

0 Comments