Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പ്രേമരോഗിയുടെ ട്രൈലർ റിലീസ് ചെയ്തു

ലക്കി ഫിലിംസ് നിർമ്മിക്കുന്ന മലയാള ചലച്ചിത്രം പ്രേമരോഗിയുടെ ട്രൈലർ റിലീസ് ചെയ്തു. സിനിമാ പ്രേക്ഷകരായ അഞ്ഞൂറ്റിയൊന്ന് പേർ ചേർന്നു സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്.


ഡിസംബർ മാസത്തിൽ ഒന ഒടിടി പ്ലാറ്റ് ഫോമിലൂടെടെയാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ പ്രദീപ് ഏലൂർ പറഞ്ഞു. പൂർണ്ണമായും പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അഭിനേതാവും തിരക്കഥാകൃത്തും കൂടിയായ പ്രദീപ് ഏലൂർ ആണ്. പ്രദീപ്‌,പ്രവീൺ എന്നിവർ തിരക്കഥയും ദിവിൻ ബൈജു,ടോണി ലോയ്ഡ് അരുജ, നിതിൻ, വിനീത് എന്നിവർ ചായഗ്രഹണവും സിദ്ദിഖ് പ്രിയദർശിനി കലാ സംവിധാനവും നിർവ്വഹിച്ചു..

വർഷങ്ങൾക്ക് മുൻപ് സിനിമ സ്വപ്‌നങ്ങളുമായി ഒത്തു ചേർന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ സ്വപ്‌ന സാക്ഷത്കാരമാണ് ഈ സിനിമ.

Post a Comment

0 Comments