നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് സഹകരണ സംഘം നീതി മെഡിക്കൽസിന്റെ പ്രഥമ വാർഷിക ആഘോഷം നടന്നു. പതിനാറാംകല്ല് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സഹകരണ സംഘ(ടി.1285)ത്തിന്റെ വാർഷികാഘോഷം സംഘം പ്രസിഡന്റ് ജി സൈറസിന്റെ അധ്യക്ഷതയിൽ മുഖ്യാതിഥിയായ അജന്ത നേഴ്‌സിങ് ഹോമിലെ ഡോ. കെ മാധവൻ നായരെ ആദരിച്ചു. സർക്കിൾ സഹകരണ യൂണിയൻ അംഗം ആനാട് പി ഗോപകുമാർ സ്വാഗതം ആശംസിച്ചു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.