ഇതേ ആവശ്യം ഉന്നയിച്ച് അലാവുദ്ദീൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെയും നേരിൽ കണ്ടു.
അടൂരിലെ ജന്മഭൂമിയുടെ പ്രാദേശിക ലേഖകനും പ്രസ്സ് കബ്ബ് സെക്രട്ടറിയുമായ 14ാം മൈൽ കല്ലൂർ പ്ലാംതോട്ടത്തിൽ പി.റ്റി. രാധാകൃഷ്ണകുറുപ്പ് ബൈക്ക് യാത്ര ചെയ്യവെ കനത്ത മഴയെ തുടർന്ന് പുനലൂർ -കായകുളം റോഡിൽ അടൂർ ചേനംമ്പള്ളിൽ എന്ന സ്ഥലത്തെ അപകടരമായ നിലയിൽ നിന്ന വാക മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു മരണപ്പെട്ടത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.