കാർഷിക നിയമങ്ങൾ തെറ്റായിരുന്നു എന്ന് സ്വയം സമ്മതിച്ച് ജനങ്ങളോട് മാപ്പു പറഞ്ഞതുപോലെ പ്രധാനമന്ത്രി, ക്രൂരമായ ഇന്ധന വിലക്കൊള്ള അവസാനിപിച്ച് ഇന്ത്യയിലെ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ച ഭാരം ഇറക്കാൻ തയ്യാറാകണം. ഭരണകൂടത്തിന്റെ മനഷ്യത്വരഹിത നടപടിയാണ് കണ്ണീച്ചോരയില്ലാത്ത ഇന്ധന വില വർദ്ധനവ്.
എൻ സി പി യുടെ പ്രതിഷേധ മാർച്ച് നവംബർ 27 - ന് മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് പ്രകടനമായി രാജ്ഭവന് മുന്നിലെത്തും. 140 നിയോജക മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അയ്യായിരം പ്രവർത്തകർ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ വാർത്താ സമ്മേളനത്തിൽ അറിയച്ചു.
എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി.ചാക്കോ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി ടി.പി. പീതാംമ്പരൻ മാസ്റ്റർ, തോമസ്.കെ.തോമസ്. എം. എൽ. ഏ, ദേശീയ സെകട്ടറിമാരായ എൻ.എ.മുഹമദുകുട്ടി, കെ.ജെ ജോസ് മോൻ വർക്കിംഗ് കമ്മറ്റിയംഗങ്ങളായ അഡ്വ. വർക്കല രവികുമാർ , റെജി ചെറിയാൻ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ പി.എം.സുരേഷ് ബാബു, പി.കെ.രാജൻ മാസ്റ്റർ, ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ. രാജൻ , സുഭാഷ് പുഞ്ചക്കോട്ടിൽ. കെ ഷാജി, കെ.സുഭാഷ് ചന്ദ്രൻ തിരുപുറം ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകും

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.