
ഇൻസ്റ്റഗ്രാം വഴിയാണ് മഹേഷ് പെൺകുട്ടിയെ പരിചയപ്പെട്ടത്. താൻ റെക്കോഡ് ചെയ്ത വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ കൂടുതൽ നഗ്ന വീഡിയോകൾ അയച്ചുതരാൻ പെൺകുട്ടിയെ നിർബന്ധിച്ചു. കുട്ടി ഇതിന് വിസമ്മതിച്ചതോടെ നഗ്നചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ചു കൊടുക്കുമെന്നും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് മൂന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇയാൾ നിർമ്മിച്ചു. ഈ പേരിലും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവന്നു പോലീസ് അറിയിച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.