Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തിരുവനന്തപുരം -തെങ്കാശി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണു

നന്ദിയോട്: തിരുവനന്തപുരം -തെങ്കാശി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണു. നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്തതാണ് സംഭവം. മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.


 

  

  


    
    

    




Post a Comment

0 Comments