സംഭവത്തിലെ പ്രതിയായ ഭർത്താവ് റഹീം (47) ഒളിവിലാണ്. ചാക്ക ഐടിഐയിലെ ക്ലാർക്ക് ആണ് റഹീം. നെടുമങ്ങാട് പത്താംകല്ല് സ്വദേശിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാലോട് പോലിസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.
സിർക്കിൾ ഇൻസ്‌പെക്ടർ, പാലോട് 9497987023
സബ് ഇൻസ്‌പെക്ടർ പാലോട് 9497980127







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.