Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കിണറ്റിൽ അകപ്പെട്ട വൃദ്ധയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ്

വിതുര: കിണറ്റിൽ അകപ്പെട്ട വൃദ്ധയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. ആനപ്പാറ ചിറ്റാർ മനു ഭവനിൽ ബേബി (68) യെയാണ് വിതുര ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്.


മുപ്പത്തിയഞ്ച് അടിയിലേറെ ആഴമുള്ള കിണറ്റിനുള്ളിൽ കയറിൽപിടിച്ചു കിടക്കുന്ന നിലയിൽ ബേബിയെ കാണുകയും ഫയർ റെസ്ക്യൂ ഓഫീസർ നിഥിൻ വളരെ ശ്രമപ്പെട്ട് കിണറ്റിൽ ഇറങ്ങി ബേബിയെ പുറത്തെത്തിക്കുകയായിരിന്നു. തുടർന്ന് ഫയർഫോഴ്സിന്റെ ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

 
  

  


    
    

    




Post a Comment

0 Comments