
തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലാണ് ശനിയും ഞായറുമായി പ്രമേഹ പരിശോധന നടത്തുന്നത്. ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ തിരുവനന്തപുരം ഘടകമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരിൽ ജീവിതശൈലി രോഗത്തിന്റെ തോതും ഇതോടൊപ്പം പഠനവിധേയമായ ലയൺസ് ക്ലബ് തിരുവനന്തപുരം ഘടകം ഡിസ്ട്രിക്റ്റ് ഗവർണർ കെ.ഗോപ കുമാർ മേനോൻ, ഡിസ്ട്രിക്റ്റ് ചെയർപേഴ്സൺ അബ്ദുൾ വഹാബ് എം, റീജിയണൽ ചെയർപേഴ്സൺ ഡോ.ആർ.ശ്രീജിത്ത്, സോൺ ചെയർപേഴ്സൺമാരായ നീന സുരേഷ്, മുരുകൻ ഇ എന്നിവരും പോലീസ് ആസ്ഥാനത്തെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.