
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയകുമാർ, ബ്ലോക്ക് സെക്രട്ടറി ഉദയകുമാർ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ സോമചന്ദ്രൻ, സുനിൽകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുധിൻ കൊപ്പം, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് അഭിജിത്, യൂണിറ്റ് സെക്രട്ടറി ശ്യാം സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ആനപ്പാറ വാർഡിലെ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. കൂടാതെ ആനപ്പാറ വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായി നിന്ന ആരോഗ്യ പ്രവർത്തകരെയും വാളന്റിയർമാരെയും ആദരിച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.