Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എം.എ ലത്തീഫിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; കെ എസ് യൂ നെടുമങ്ങാട്

നെടുമങ്ങാട്: മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നെടുമങ്ങാട്ട് പ്രവർത്തകരുടെ പ്രതിഷേധം. ലത്തീഫിനെതിരെ അകാരണമായാണ് നടപടിയെടുത്തതെന്നും അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. കച്ചേരി ജംഗ്‌ഷനിൽ തുടങ്ങി ചന്തമുക്ക് വഴി തിരികെ പ്രകടനവുമായി കച്ചേരി നടയിൽ പ്രതിഷേധം അവസാനിച്ചു.



 
  


    
    

    






Post a Comment

0 Comments