Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കല്ലാറിൽ കാട്ടാന ചരിഞ്ഞനിലയിൽ

വിതുര: കല്ലാറിൽ കാട്ടാന ചരിഞ്ഞനിലയിൽ കാണപ്പെട്ടു. വനത്തിനകത്ത് നക്ഷത്ര വനത്തിൽ മംഗലം കരിയ്ക്കകം എന്ന സ്ഥലത്താണ് ചരിഞ്ഞ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. മുന്ന് ദിവസത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക വിവരം. മരത്തടിക്കൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കാട്ടാനയുടെ ജഡം കിടക്കുന്നത്. വനപാലകരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.



  

  


    
    

    


Post a Comment

0 Comments