വിതുര: പൊൻമുടിയിൽ ഉരുൾപൊട്ടിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ പ്രചാരണം നടക്കുന്നു. എന്നാൽ അവിടെ ഉരുൾപൊട്ടലില്ല എന്നും കനത്ത മഴ ആയതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാമനപുരം എംഎൽഎ ഡികെ മുരളി ഫേസ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞയാഴ്ച ഉണ്ടായ കനത്തമഴയിലും പൊൻമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വ്യാജപ്രചാരണങ്ങൾ വ്യാപകമായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.