പെരിങ്ങമ്മല: ഇക്ബാൽ കോളേജ് കരിയർ ഗൈഡൻസ് സെല്ലും, കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ (UEI and GB ) യും സമുക്തമായി ദേശീയ വെബിനാർ സംഘടിപ്പിച്ചു. (" BEYOND THE CAMPUS")' ബിയൊണ്ട് ദി ക്യാമ്പസ് '. എന്ന പേരിൽ സംഘടിപ്പിച്ച വെബിനാർ കോളേജ് പ്രിൻസിപ്പൽ മേജർ ഡോ:യു. അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കരിയർ ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ജയൻ. എം, കരിയർ കൗൺസിലർ രാജേഷ് വി. ആർ, റിസോഴ്സ് പേഴ്സൺ ഡോ. അജിത് ശങ്കർ,
ഐക്യൂഎസി കോ ഓർഡിനേറ്റർ ഡോ. വി ജയരാജ്, കരിയർ ഗൈഡൻസ് സെൽ കൺവീനർ ഡോ. സജീർ. എസ് തുടങിയവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.