Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ക്ഷണിച്ചു വരുത്തിയ ദുരന്തം; കല്ലാറിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

കല്ലാർ: കല്ലാർ നദിയിൽ അപകടങ്ങൾ അവഗണിച്ചു കുളിക്കാനിറങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടകാരിയായ കല്ലാർ നദി നിറഞ്ഞൊഴുകുന്നത് കണ്ടിട്ടും നിയന്ത്രങ്ങൾ അവഗണിച്ചും കുളിക്കാനിറങ്ങി അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നു, കരമന സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.


കണ്ടൈൻമെൻറ് സോൺ ആയിട്ടും പൊന്മുടിയിലേക്ക് കനത്ത മഴ കാരണം സഞ്ചാരികളെ കയറ്റിവിടുന്നില്ല എന്നറിഞ്ഞിട്ടും ഇവിടേക്കെത്തുന്ന സഞ്ചാരികളെ തിരിച്ചയച്ചിട്ടും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നവർ നിരവധിയാണ്.



  

  


    
    

    


Post a Comment

0 Comments