Recent-Post

തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ യുവാവ് കുത്തേറ്റ് മരിച്ചു. രാജാജി നഗർ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. പ്രതിയും നഗരസഭയിലെ മറ്റൊരു ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് പ്രതി. ഇയാൾ ഒളിവിലാണ്. കാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു.


  

  


    
    

    


Post a Comment

0 Comments