Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെമ്പായം റോഡിൽ വാഴ നട്ട് പ്രതിഷേധം

നെടുമങ്ങാട്: നെടുമങ്ങാട് - വെമ്പായം റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. റോഡിൻറെ ശോചനീയാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്നും മന്ദഗതിയിൽ നടത്തിവരുന്ന നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കി യാത്രക്കാരെ ദുരിത കയത്തിൽ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചത്.


 

  


    
    

    




Post a Comment

0 Comments