
ഡാമിന്റെ ഡാമിന് സമീപമുള്ള ശിവാ പാർക്കിന്റെയും അവസ്ഥ ഇതു തന്നെയാണ്. കുട്ടികൾക് കളിക്കാനായ് നിർമ്മിച്ച ഉപകരണങ്ങൾ തരുമ്പെടുത്തും ഒടിഞ്ഞും നശിക്കപെട്ടിരിക്കുന്നു. നേരത്തെ വർണ്ണ ഉദ്യാനം ആയിരുന്ന ഇവിടമിപ്പോൾ കാട് കയറി പാമ്പിന്റെയും കീരിയുടെയും വാസസ്ഥലമായി മാറി. നിത്യവും നിരവധി സന്ദർശകർ എത്തുന്ന ഇവിടെ വിശ്രമിക്കാൻ പോലും നല്ലൊരു ഇരിപ്പിടം ഇല്ല. ഡാമിൽ നിന്നും മുകളിലേ റോഡിലേക്ക് കയറുന്ന പടിക്കെട്ടിന് ഇരു വശവും കണ്ടാൽ ഏതോ വന്യജീവി സങ്കേതം ആണെന്ന് തോന്നിപോകും.
അൽപ്പം ശ്രദ്ധ അധികാരികൾ ഇവിടെ കാട്ടിയിരുന്നുവെങ്കിൽ മാനസിക ഉല്ലാസത്തിന് ഏറ്റവും നല്ല ഇടമാണ് അരുവിക്കര എന്ന് നിസംശയം പറയാം.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.