Recent-Post

കൊച്ചാട്ടുകാലിൽ മരം കടപുഴകി വീണു; വൻ അപകടം ഒഴിവായി

ചുള്ളിമാനൂർ: കൊച്ചാട്ടുകാലിൽ മരം കടപുഴകി വീണു. കൊച്ചാട്ടുകാലിനു സമീപത്തെ വർഷോപ്പിന് മികളിൽ കൂടിയാണ് ആൽമരം കടപുഴകി വീണത്. തിരക്കില്ലാത്തതിനാലും രാത്രി സമയമായതിനാലും വൻ അപകടം ഒഴിവായി.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല....



  


  


    
    

    


Post a Comment

0 Comments