Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തണൽ റവന്യൂ ടവർ കൂട്ടായ്മ ഉച്ചഭക്ഷണ വിതരണം നടത്തി

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽതണൽ റവന്യൂ ടവർ കൂട്ടായ്മ രോഗികൾക്കും കൂട്ടിരുപ്പ് കാർക്കുംനൽകിയ ഉച്ചഭക്ഷണവിതരണ ഉദ്‌ഘാടനം നെടുമങ്ങാട് എസ് ഐ സുനിൽഗോപി നിർവഹിച്ചു. പ്രസിഡന്റ്‌സുൽഫി ഷഹീദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി മഹേന്ദ്രൻ, ട്രഷറർ മായ വി എസ് നായർ, വൈസ് പ്രസിഡന്റുമാരായ പേഴുംമൂട് ദുനിം എസ്, വിനോദ് കണ്ണാറംകോട്, ജോയിന്റ് സെക്രട്ടറിമാരായ വകുമാർ, താഹിർ, എക്സിക്യുട്ടിവ് അംഗങ്ങളായ നവാസ് പുളിമൂട്, ജയ കല്ലിങ്ങൽ, അനസ്, ഷാജഹാൻ അരുവികര, സമീഷ്, ഷഹനസ്‌, ദീപസജയൻ എന്നിവർ നേതൃത്വം നൽകി.



  


  


    
    

    


Post a Comment

0 Comments