14 ഡിവൈഎസ്പിമാരെയും 25 ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിരിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ്.കെ വി, കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു കെഎം, തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സുദർശൻ കെഎസ് എന്നിവർക്കാണ് മേഖലാതലത്തിലെ മേൽനോട്ടച്ചുമതല. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തും.
പട്ടയഭൂമികളിലെ മരം മുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളിൽ നടന്ന മരം മുറികളും പ്രത്യേക സംഘം അന്വേഷിക്കും. പൊതുജനങ്ങളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. മരം മുറി സംബന്ധിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ്.പിമാർക്ക് നൽകാവുന്നതാണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.