Recent-Post

അന്തരിച്ചു

വിതുര: വിതുര ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് ആനപ്പാറ മൺപുറത്ത് വീട്ടിൽ ആർ.ബാബു അന്തരിച്ചു.


ഭാര്യ: ലില്ലിഭായി, മക്കൾ: ലിജി ബാബു, ലിൻസി ബാബു, മരുമകൻ : വിപിൻ സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ.

  


  


    
    

    


Post a Comment

0 Comments