നെടുമങ്ങാട് സ്വദേശിയായ പട്ടികജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജിബിൻ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. ജിബിനു വേണ്ടുന്ന സഹായങ്ങൾ ചെയ്യുകയും തട്ടിക്കൊണ്ടു പോകുന്നതിന് കൂട്ടുനിൽക്കുകയും കൂടെ പോകുകയും ചെയ്തതിനാണ് മറ്റുള്ളവർ അറസ്റ്റിലായത്.
നെടുമങ്ങാട് ഡിവൈഎസ്പി എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇന്ഴസ്പെക്ടർ വി രാജേഷ് കുമർ, എസ് ഐ സുനിൽ ഗോപി പോലീസുകാരായ ഹരി, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വർക്കല ഭാഗത്തുവച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.








0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.